Surprise Me!

ചാന്ദ്രയാന് പിഴച്ചത് ഇവിടെ | #Chandrayaan2 | Oneindia Malayalam

2019-09-07 250 Dailymotion

The reason why Chandrayan 2 couldn't complete the mission<br />ചന്ദ്രോപരിതലത്തില്‍ നിന്നും 2.1 കിലോമീറ്റര്‍ മുകളില്‍ വെച്ചാണ് ലാന്‍ഡറില്‍ നിന്നുള്ള സിഗ്‌നലുകള്‍ നഷ്ടമാകുന്നത്. വിക്രം ലാന്‍ഡറിന് എന്താണ് സംഭവിച്ചതെന്ന അനിശ്ചിതത്വം തുടരുമ്പോഴും 978 കോടി മുടക്കിയ ഇന്ത്യയുടെ അഭിമാന പദ്ധതി വിജയകരമാണ്. <br />

Buy Now on CodeCanyon